" വളരുക വളർത്തുക ആനന്ദിക്കുക "

0 0

കേരളത്തിലെ നമ്പർ 1 ട്രൈനേഴ്‌സ് ട്രെയിനിങ്

കേരളത്തിലെ നമ്പർ 1 ട്രൈനേഴ്‌സ് ട്രെയിനിങ്

കേരളത്തിലെ നമ്പർ 1 ട്രൈനേഴ്‌സ് ട്രെയിനിങ് ആണ്. TOTS (Training On Training Skills ) കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയായി 18 ഓളം OFFLINE ട്രെയിനിങ്ങും 7 ONLINE ട്രെയിനിങ്ങും നൽകി 700 ഓളം പ്രൊഫഷണൽ ട്രെയിനർമാരെ സൃഷ്‌ടിച്ച കേരളത്തിലെ ഏക ട്രൈനേഴ്‌സ് ട്രെയിനിങ്. 8 ദിവസത്തെ തുടർച്ചയായ ഓൺലൈൻ ട്രൈനിങ്ങിനു ശേഷം രണ്ടാം ഘട്ടത്തിൽ ദിവസേനയുള്ള ONLINE ട്രെയിനിങ് PRACTICE ഉം അതിനു ശേഷം മൂന്നാം ഘട്ടമായി മുഴുവൻ TOTS ലും പങ്കെടുക്കുന്ന ZOOM PLATFORM ൽ ഒരു മണിക്കൂർ ട്രെയിനിങ് എടുക്കുകയും ചെയ്യുമ്പോൾ PC TRAINER സർട്ടിഫിക്കറ്റ് ലഭിക്കുന്നു .CALL NOW 9447114001, 7012431032